Am also Having health issues, need your prayers

  • تم نشره في أشهر قبل

    Mallu Traveler

    For Cheap Rate Hotel \u0026 Booking Download Easy Fare app : play.google.com/store/apps/de...
    follow easy fare on instagram: easy_fare
    .....
    wanna become my supporter on facebook ? : becomesuppor...
    Follow me to see the unseen 👀 :
    INSTAGRAM: mallu_traveler
    Twitter : MalluTraveler
    FACEBOOK: mallu.traveler
    --------
    Collaboration and promotion send us your requirements.
    📨 Mail: contact@mallutraveler.com
    ...............................................................
    " വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
    “ Come, Lets Travel Together “

    .............................................................................

Mallu Traveler
Mallu Traveler

ഇതിൽ ഞാൻ travel agency. എന്ന് പറഞ്ഞത്‌, നാട്ടിലുള്ള്‌ കുഞ്ഞു കുഞ്ഞു ഏജൻസികളെ കുറിച്ചല്ലാ, ഏവിയെഷൻ രംഗത്തെ വിമാന കമ്പനികളെ ഉദ്ദേശിച്ചാണു, തെറ്റിദ്ദരിക്കാതെ ഇരിക്കുമല്ലൊ 😊 എല്ലാവരും സ്വയം കരുതുക . 😊

أشهر قبل
Gulab Mohammed
Gulab Mohammed

M

2 أيام قبل
Gulab Mohammed
Gulab Mohammed

Hi

2 أيام قبل
akj3226 26
akj3226 26

Poli

3 أيام قبل
Mallu Traveler Family
Mallu Traveler Family

Hlo Guy's ഇത് MalluTraveler Support Chennel ആണ് MalluTraveler ന്റെ letest Upload Watsapp Status എനിവയെലാം ഈ chennel ലിൽ upload ചെയുന്നതാണ്.അപ്പൊ എല്ലാവരും Chennal subcribe ചെയ്ത് നിങ്ങളുടെ സപ്പോർട്ട് ഉണ്ടകുമലോ 🥺

24 أيام قبل
Star Cochin
Star Cochin

Ok mallu traveller

26 أيام قبل
akj3226 26
akj3226 26

Poli

3 أيام قبل
Anshad Aadi
Anshad Aadi

Get well soon bro❤❤❤

13 أيام قبل
Utopia Vlogs
Utopia Vlogs

Come to America. You get free vaccine

14 أيام قبل
Utopia Vlogs
Utopia Vlogs

Did you take chest X-ray?

14 أيام قبل
Akhil Xavier
Akhil Xavier

Bro contact number send chayamo

15 أيام قبل
ANYTIME SUCCESS
ANYTIME SUCCESS

😍

18 أيام قبل
Mani Madhavan
Mani Madhavan

Ninakku uluppu illado Indiakaranayathu kondu vaccine mattulla country tharunnilla yennu parayan, 3M ulla GCC countries ill kodukkunna polie yenghannedo 130+C people ulla country short period vaccination cover cheyyuka, nee ithrayellam lokam chuttiyittum india karante vila ariyatha nee oru Indian yennu parayan uluppillado…. Ippol 20C cross cheythu kazhijekkunnu vaccination

21 أيام قبل
VIEW POINT
VIEW POINT

Pls stay safe

21 أيام قبل
Saneesh Satheesh
Saneesh Satheesh

❤️

21 أيام قبل
Ak ASH
Ak ASH

💕❤

23 أيام قبل
MOHAMMED NOWFAL M P
MOHAMMED NOWFAL M P

snorkeling cheyyumbo pressure karanam (air embolism) indavaan chance ind athondaavum chest pain vannath.

25 أيام قبل
AJMAL RAHMAN KP
AJMAL RAHMAN KP

Ithu ahankarathinu kittiyathaa swanthammayi maskidaathe cororna aarum pedikkanda mind cheyyanda yennokke paranju kure aallkkare vdoyiloode thettidharippichu ithu athinu kittiyathanu so iniyenkilum manassilakkuka.....allkare vdoyiloode pottanamaarakkan nokkaruthu.....😡

25 أيام قبل
bi
bi

Covid വന്നു പോയിട്ടുണ്ടാകും എന്ന് പറയുന്നു അപ്പോൾ എത്ര ആളുകൾക്കു കൊടുത്തിട്ടുണ്ടാകും അതിൽ ആരെക്കിലും മരിച്ചിട്ടുണ്ടോ അറിയില്ല അല്ലേ... E ക്യാമറയും tukit bayarana എന്ന് വിചാരിച്ചിട്ട് ട്രാവൽ ചെയ്യാൻ പറ്റാത്ത സമയത്തു,മാസ്ക് oru epsodil പറയുന്നത് കേട്ടു മാസ്ക് ഒരു സിമ്പിൾ akit കേട്ടു so നിങ്ങൾ എതെകിലും ആയിക്കൊള്ളൂ ബട്ട് mattullavarey ആലോചിച്ചാൽ..... ജനങ്ങൾ ലോക്കഡോൺ പാലിച്ചു പണിക്കു pokathy വീട്ടിൽ ഇരിക്കുന്നതു പണി ellayittalla കുടുംബം, sociaty athu നോക്കുണ്ട് അതുപോലെ goverment പറയുന്ന കാര്യങ്ങൾ അനുസരിക്കാൻ badyathananu athu നമുക്കും വേണ്ടാതാണ് so സ്വയം വലിയ സംഭവ chettan

26 أيام قبل
Mohammed Anfal
Mohammed Anfal

Aarenku 500 thero ank

26 أيام قبل
ashil ashil
ashil ashil

what happend bro

26 أيام قبل
Sha Mon
Sha Mon

🤒🤒🤒😭😭

26 أيام قبل
Hassainar K.K
Hassainar K.K

Hi Mallu Nan big fen ann

26 أيام قبل
Star Cochin
Star Cochin

നല്ല മനസ്സുള്ളവരെ ദൈവം കൈവിടില്ല...

26 أيام قبل
R2K LIVESTREAM
R2K LIVESTREAM

Rip

26 أيام قبل
mubarak abdulkareem
mubarak abdulkareem

നന്മകൾ നേരുന്നു.

26 أيام قبل
SAAJAN MEDIA ENTERTAINMENT
SAAJAN MEDIA ENTERTAINMENT

Mallu health care നോക്കണം

27 أيام قبل
Nishad Leo
Nishad Leo

ഓക്സീമീറ്റർ കയ്യിൽ കരുതൂ ഇടക്ക് ചെക്ക് ചെയ്യൂ

27 أيام قبل
FADIL MOHAMMED
FADIL MOHAMMED

Mallu bro Manchester stadium old Trafford kaanikane

27 أيام قبل
ROYAL TECH 901
ROYAL TECH 901

Please delete this video , Travelsineee kurich ariyathath parayan padilaaa

28 أيام قبل
FLYWINGS TRAVEL & TOURS
FLYWINGS TRAVEL & TOURS

*ട്രാവൽ ഏജൻസികൾ വഴിയേ പോകുന്ന ആർക്കും കൊട്ടാനുള്ള ചെണ്ട അല്ല* ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചില ഓൺലൈൻ മാധ്യമങ്ങളിലും ചില യൂടൂബർമാരും, മാധ്യമം, കേരളകൗമുദി, 24 തുടങ്ങിയ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും കേരളത്തിലെ ട്രാവൽ ഏജൻസികളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന വാർത്തകൾ കൊടുത്തു വായനക്കാരെയും രോമാഞ്ചം കൊള്ളിക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. ഞങ്ങൾ സേവനത്തോടൊപ്പം ബിസിനസ് ചെയ്യുന്നവരാണ് കൂട്ടരെ, നിങ്ങൾ ചെയ്യുന്നതും ലാഭകരമായ ബിസിനസ് തന്നെയാണ്, അപ്പോൾ ഞങ്ങൾ വളരെ നല്ലതാണ് അവർ മോശക്കാർ തന്നെയാണ് എന്ന് കൂടുന്നത് ഏതർത്ഥത്തിലാണ് ? ലക്ഷക്കണക്കിന് പ്രവാസികളെ അവരുടെ ജോലിസ്ഥലത്തേക്ക് ഉത്തരവാദിത്വത്തോടെ എത്തിക്കുന്നതിന് രാപകൽ ഭേദമന്യേ പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ ട്രാവൽ ഏജൻസികൾ. അവരുടെ പകരംവെക്കാനില്ലാത്ത സേവനങ്ങൾക്ക് മാന്യമായ വരുമാനം തേടുന്നത് അവരുടെ സേവനം തേടുന്ന പ്രവാസികൾക്ക് ഒരു പ്രശ്നമേയല്ല. കേരളകൗമുദി ലേഖകൻ പ്രവാസികളെ ട്രാവൽ ഏജൻസികൾ പിഴിയുന്നു എന്ന് സ്ഥാപിക്കാൻ വസ്തുതാവിരുദ്ധതയോടൊപ്പം ചിലവിൽ വരുന്ന ടിക്കറ്റ് ചാർജ്ജ് മനപ്പൂർവം മറച്ചു വെച്ചു ട്രാവൽ ഏജൻസികൾ വലിയലാഭം നേടുന്നു എന്ന് ഓരിയിടുന്നു. ഇവിടെ ടിക്കറ്റ് ചാർജ്ജ് കൂടുന്നതിന്റെ കാരണക്കാരായി ഇവരൊന്നും എയർലൈൻ കമ്പനികളെ അവരാരും എണ്ണുന്നില്ല എന്നത് വളരെ കൗതുകകരമാണ്. 15000-20000 വരെയുണ്ടായിരുന്ന ടിക്കറ്റുകൾ 65000-95000 വരെയുള്ള നിരക്കിലാണ് വിമാനക്കമ്പനികൾ നൽകുന്നത്. ആ വിലക്ക് വാങ്ങിച്ചിട്ട് കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ ഞങ്ങൾ ചാരിറ്റി പ്രവർത്തനമല്ല നടത്തുന്നത്. നിങ്ങൾ മനസ്സിലാക്കണം ഇടനിലക്കാരനായി നിന്ന് യാത്രക്കാർക്ക് സേവനം പ്രദാനം ചെയ്യുന്ന ട്രാവൽ ഏജൻസികളിലെ ഒരോരുത്തരും കഴിഞ്ഞ 10 മാസത്തോളമായി ഒരാളും, സർക്കാർ പോലും പരിഗണന നൽകാത്തവരാണ് എന്നത്. ഒരു വരുമാനവുമില്ലാതെ കഴിഞ്ഞ 10 മാസം അവരെങ്ങിനെ കഴിഞ്ഞു എന്നത് ന്യൂസ് അവറിലെ വിടുവായിത്തങ്ങൾക്ക് ശേഷം മൃക്കറ്റം കയറ്റിയ ശേഷം ഏമ്പക്കമിടുമ്പോൾ ഓർക്കാൻ ദയവുണ്ടാകണം. പ്രവാസികളാണ് ഈ ഇൻഡസ്ട്രിയുടെ കരുത്ത് എന്ന് ആരെക്കാളും കൂടുതൽ അറിയുന്നവരാണ് ഞങ്ങൾ ട്രാവൽ ഏജൻസികൾ. ഓരോ ദിവസവും മാറിവരുന്ന രാജ്യാന്തര നിയമങ്ങളിൽ പ്രവാസികൾക്കു അനുകൂലമായത് കണ്ടെത്താൻ ഞങ്ങൾ അഹോരാത്രം പണിയെടുക്കുന്നു എന്നത് വീമ്പുപറച്ചിലല്ല പ്രവാസി സുഹൃത്തുക്കൾക്കും അനുഭവഭേദ്യമായതാണ്. ഞങ്ങൾ ആർക്കും കൊട്ടാനുള്ള ചെണ്ടയല്ല, വീഴ്ചകളുണ്ടെങ്ഖിൽ പരിഹരിക്കും അതല്ലാതെ ഈ ഇൻഡസ്ട്രിയെ മൊത്തം കരിവാരിത്തേക്കാൻ ഒരാളെയും അനുവദിക്കില്ല എന്ന് ഓർമ്മപ്പെടുത്തുന്നു. റിപ്പോർട്ടർമാരോട് പറയാനുള്ളത് കാളപെറ്റു എന്ന് കേൾക്കുമ്പോഴേക്ക് ഏറ്റെടുത്ത് ഓടരുത്, അത് കാളയാണല്ലോ എന്ന് വിവേചിച്ചറിയുക. പൂവിൽ നിന്നും പൂമ്പൊടി ശേഖരിക്കുന്ന തേനീച്ചയാവുക, സെപ്റ്റിക് ടാങ്കിലെ ഈച്ച എന്നും ദുർഗന്ധമാണ് പുറത്തേക്ക് നൽകാറുള്ളൂ.. ഈച്ചകളാകാതെ തേനീച്ചകളാകാൻ ശ്രമിക്കൂ...

28 أيام قبل
haris k
haris k

*ലക്ഷങ്ങൾ കണ്ട മല്ലുവിന്റെ ബ്ലോഗിൽ ഇത് വരെ തിരുത്തി വന്നില്ല അതിനും ശക്തമായ പ്രതിഷേധം വേണം*

28 أيام قبل
Harish Korayamvari
Harish Korayamvari

Recently started watching ur vlogs and it is really awesome, presentation very interesting and looking forward to see ur future vlogs, all the very best, stay safe n healthy.

28 أيام قبل
SCIENCE TRAVELLER Past, present, future science
SCIENCE TRAVELLER Past, present, future science

ഈ മാസ്‌ക് വക്കുന്നത് വല്യ പണിയ O2. ഇൻടേക് kurayunnund

28 أيام قبل
ADIL NAZAR
ADIL NAZAR

അടിച്ചു പൊള്ളിക് മച്ചാനെ

28 أيام قبل
ഇരിട്ടി_ കാരൻ
ഇരിട്ടി_ കാരൻ

എല്ലാം പെട്ടന്ന് മാറട്ടെ...കൂടെ നമ്മൾ ഉണ്ട് 🥰

28 أيام قبل
shuhaib dq
shuhaib dq

*ട്രാവൽ ഏജൻസികൾ വഴിയേ പോകുന്ന ആർക്കും കൊട്ടാനുള്ള ചെണ്ട അല്ല* ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചില ഓൺലൈൻ മാധ്യമങ്ങളിലും ചില യൂടൂബർമാരും, മാധ്യമം, കേരളകൗമുദി, 24 തുടങ്ങിയ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും കേരളത്തിലെ ട്രാവൽ ഏജൻസികളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന വാർത്തകൾ കൊടുത്തു വായനക്കാരെയും രോമാഞ്ചം കൊള്ളിക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. ഞങ്ങൾ സേവനത്തോടൊപ്പം ബിസിനസ് ചെയ്യുന്നവരാണ് കൂട്ടരെ, നിങ്ങൾ ചെയ്യുന്നതും ലാഭകരമായ ബിസിനസ് തന്നെയാണ്, അപ്പോൾ ഞങ്ങൾ വളരെ നല്ലതാണ് അവർ മോശക്കാർ തന്നെയാണ് എന്ന് കൂടുന്നത് ഏതർത്ഥത്തിലാണ് ? ലക്ഷക്കണക്കിന് പ്രവാസികളെ അവരുടെ ജോലിസ്ഥലത്തേക്ക് ഉത്തരവാദിത്വത്തോടെ എത്തിക്കുന്നതിന് രാപകൽ ഭേദമന്യേ പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ ട്രാവൽ ഏജൻസികൾ. അവരുടെ പകരംവെക്കാനില്ലാത്ത സേവനങ്ങൾക്ക് മാന്യമായ വരുമാനം തേടുന്നത് അവരുടെ സേവനം തേടുന്ന പ്രവാസികൾക്ക് ഒരു പ്രശ്നമേയല്ല. കേരളകൗമുദി ലേഖകൻ പ്രവാസികളെ ട്രാവൽ ഏജൻസികൾ പിഴിയുന്നു എന്ന് സ്ഥാപിക്കാൻ വസ്തുതാവിരുദ്ധതയോടൊപ്പം ചിലവിൽ വരുന്ന ടിക്കറ്റ് ചാർജ്ജ് മനപ്പൂർവം മറച്ചു വെച്ചു ട്രാവൽ ഏജൻസികൾ വലിയലാഭം നേടുന്നു എന്ന് ഓരിയിടുന്നു. നിങ്ങൾ മനസ്സിലാക്കണം ഇടനിലക്കാരനായി നിന്ന് യാത്രക്കാർക്ക് സേവനം പ്രദാനം ചെയ്യുന്ന ട്രാവൽ ഏജൻസികളിലെ ഒരോരുത്തരും കഴിഞ്ഞ 10 മാസത്തോളമായി ഒരാളും, സർക്കാർ പോലും പരിഗണന നൽകാത്തവരാണ് എന്നത്. ഒരു വരുമാനവുമില്ലാതെ കഴിഞ്ഞ 10 മാസം അവരെങ്ങിനെ കഴിഞ്ഞു എന്നത് ന്യൂസ് അവറിലെ വിടുവായിത്തങ്ങൾക്ക് ശേഷം മൃക്കറ്റം കയറ്റിയ ശേഷം ഏമ്പക്കമിടുമ്പോൾ ഓർക്കാൻ ദയവുണ്ടാകണം. പ്രവാസികളാണ് ഈ ഇൻഡസ്ട്രിയുടെ കരുത്ത് എന്ന് ആരെക്കാളും കൂടുതൽ അറിയുന്നവരാണ് ഞങ്ങൾ ട്രാവൽ ഏജൻസികൾ. ഓരോ ദിവസവും മാറിവരുന്ന രാജ്യാന്തര നിയമങ്ങളിൽ പ്രവാസികൾക്കു അനുകൂലമായത് കണ്ടെത്താൻ ഞങ്ങൾ അഹോരാത്രം പണിയെടുക്കുന്നു എന്നത് വീമ്പുപറച്ചിലല്ല പ്രവാസി സുഹൃത്തുക്കൾക്കും അനുഭവഭേദ്യമായതാണ്. ഞങ്ങൾ ആർക്കും കൊട്ടാനുള്ള ചെണ്ടയല്ല, വീഴ്ചകളുണ്ടെങ്ഖിൽ പരിഹരിക്കും അതല്ലാതെ ഈ ഇൻഡസ്ട്രിയെ മൊത്തം കരിവാരിത്തേക്കാൻ ഒരാളെയും അനുവദിക്കില്ല എന്ന് ഓർമ്മപ്പെടുത്തുന്നു. റിപ്പോർട്ടർമാരോട് പറയാനുള്ളത് കാളപെറ്റു എന്ന് കേൾക്കുമ്പോഴേക്ക് ഏറ്റെടുത്ത് ഓടരുത്, അത് കാളയാണല്ലോ എന്ന് വിവേചിച്ചറിയുക. പൂവിൽ നിന്നും പൂമ്പൊടി ശേഖരിക്കുന്ന തേനീച്ചയാവുക, സെപ്റ്റിക് ടാങ്കിലെ ഈച്ച എന്നും ദുർഗന്ധമാണ് പുറത്തേക്ക് നൽകാറുള്ളൂ.. ഈച്ചകളാകാതെ തേനീച്ചകളാകാൻ ശ്രമിക്കൂ... ജലീൽ മങ്കരത്തൊടി

28 أيام قبل
sayyid fazeen shihab
sayyid fazeen shihab

Shakkirkka nangalund ningalude kude 😄😄😄

28 أيام قبل
APPUUZN GAMING
APPUUZN GAMING

I am with you bro❤️

29 أيام قبل
Meshak Thankaraj
Meshak Thankaraj

Hi bro

29 أيام قبل
Naughty Nair
Naughty Nair

🙏🏻

29 أيام قبل
Isha's Dairy
Isha's Dairy

മരിക്കുന്ന സമയം കലിമ ചൊല്ലി sujoothilayit മരിക്കാൻ ദുആ ചെയ്യൂ 🤲🤲🤲🤲🤲🤲

29 أيام قبل
Arun Raj
Arun Raj

Ellam seriyavum bro❤❤❤

29 أيام قبل
Mahir Pp
Mahir Pp

Hello Mallu traveler enna name mattanam iy epoo personal blog annu kuduthal travel chayunilla.

29 أيام قبل
HABEEB RAHMAN
HABEEB RAHMAN

*_ബഹറിനിൽ ഇതു വരെ പോകാത്തവർ ലൈക് ചെയ്യ്_* 🙃😔

29 أيام قبل
ᗩS ᕼᗩᗷ ᖇᗩᕼᗰᗩᑎ
ᗩS ᕼᗩᗷ ᖇᗩᕼᗰᗩᑎ

അല്ലാഹു പുർണ്ണ ശിഫ നൽകട്ടെ...آمين يا رب العالمين🤲🏻

29 أيام قبل
Muhammad Abdulrahaman
Muhammad Abdulrahaman

Ikka❤❤❤🌹

29 أيام قبل
Ibrahim Kaleel
Ibrahim Kaleel

Take care bro

29 أيام قبل
shan mon
shan mon

Vaccine okke ഇപ്പോ കിട്ടുന്നുണ്ട് ബ്രോ..... ഞാൻ ഇന്നലെ എടുത്തു....... ചെന്നൈ

29 أيام قبل
MUHAMMED_VLOG #
MUHAMMED_VLOG #

mallu uyir

29 أيام قبل
shameery shameer
shameery shameer

❤❤❤

29 أيام قبل
Openview by JO
Openview by JO

എല്ലാം സുഖം ആവട്ടെ❤️💞

29 أيام قبل
APPUBRO FF
APPUBRO FF

🔥❤⚡️

29 أيام قبل
Ab Gaming
Ab Gaming

Same pitch nanum kudugi 😭😭

29 أيام قبل
Victoso Films
Victoso Films

Bro Scandinavian country visit cheythuda

أشهر قبل
KL 10
KL 10

Endho ariyilla ninne veruthu poyi...

أشهر قبل
rashi rashi
rashi rashi

njangalum undavum koode

أشهر قبل
Albert CJ
Albert CJ

Love u bro❤️

أشهر قبل
Roshan Mohammed
Roshan Mohammed

Inshallah duuuuaa 🤲🏻🤲🏻🤲🏻 ......njanum message vedirunnu help chothicha replay thanilla

أشهر قبل
free fire malayalam status
free fire malayalam status

Kalimachollimarikkanprarthikkanae

أشهر قبل
Buyyourtrips
Buyyourtrips

"മല്ലു ട്രാവലർ" നിനക്ക് തരാനുള്ളത് ഒരു ലോഡ് പുച്ഛം. അധ്വാനിച്ചു ജീവിക്കുന്നതിന്റെ വിലയറിയാത്തവനോട്, വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു കറങ്ങി നടക്കാനും വെറുതെ കിട്ടുന്നതൊക്കെ ഇളിച്ചു കാണിച്ചു വാങ്ങാനും മാത്രം ജീവിക്കുന്നവർക്ക്‌ അത് തന്നെ ധാരാളം 😏😏😏😏😏😏😏😏😏😏

أشهر قبل
Sinan mk
Sinan mk

ഒരു മനസുഖം കാണുമ്പോൾ മല്ലു ട്രാവലർ poli

أشهر قبل
vijeesh v nair
vijeesh v nair

ഇന്ത്യയിൽ എവിടെയാണ് സുഹൃത്തേ vaccine കിട്ടാത്തത്. സ്വന്തം രാജ്യത്തെ എങ്ങിനെ അപമാനിക്കാ എന്ന് nokkiko kto. എല്ലാ സ്റ്റേറ്റും vaccination start ചെയ്തു.

أشهر قبل
muzammil
muzammil

*പോടാ മൈരേ കള്ള ചാണക സങ്കി* 🖕

أشهر قبل
ZIGMO ENTERTAIN
ZIGMO ENTERTAIN

Shaakirkaada asukham udane thanne Allah shifah aakkitharatte 🥰koodaath ente praarthanayum kattakk ninn snehikkaanum njaanum ee njagalum und. 🥰😍athrakk ishttappedunna oraalaan njaan. 🥰🥰😍🥰😍🥰😍🥰🥰🥰😍😍☺😍😍🥰😍😍😍🥰🥰😍

أشهر قبل
Swapna Nair
Swapna Nair

Health aanu kooduthal important, go back to ur own place

أشهر قبل
Mo Favas
Mo Favas

# ❤️

أشهر قبل
Muhammedjunaid Rahman
Muhammedjunaid Rahman

👍♥️👍

أشهر قبل
Ij Edits ✔️
Ij Edits ✔️

*അസുഗം പെട്ടെന്ന് മാറികിട്ടട്ടെ* ❤️

أشهر قبل
Akshay Ram
Akshay Ram

Ingane negative thumbnail itt views koottale muthumani !!

أشهر قبل
muzammil
muzammil

😤

أشهر قبل
Nash Nash Farm
Nash Nash Farm

get well soon bro

أشهر قبل
Sachu . 08
Sachu . 08

❤❤❤❤

أشهر قبل
Suhail faizy
Suhail faizy

Covid enn maruo entho 😢

أشهر قبل
SRN Shahariyan
SRN Shahariyan

🤲🤲🤲🤲🤲🤲🤲

أشهر قبل
Sinuzz Volog
Sinuzz Volog

കൊറോണ വന്ന എല്ലാവരെയും രോഗം പടച്ചോൻ വേഗം മാറ്റികൊടുക്കട്ടെ 🤲

أشهر قبل
AS777 KC
AS777 KC

🤲🤲🤲mallu broo 👍👍

أشهر قبل
Hasanath Riyas
Hasanath Riyas

Allways Dua with u. But dont dicreace your confidence. Mind set good mood 💪

أشهر قبل
Jk THE BOSS
Jk THE BOSS

Veettil irikkenda time aanu ithu,nammalokke ithupole pokunnavar thanne aanu ippo vtl irikkunnu, ithu thante joli anenn laranjal ellavarkkum joli undu, annannathe kooli kk paniyedukkunnavar polum prayogikamayi chinthichu vtl irikkunnu, ente nere varunna vettu kili koottathode parayan ullath idhehathe pole traval cheyyunnathum allathathumaya pala youTubersum vtl thanne aanu irikkunnathu, vivekathode chinthikkunnavar thanikk vendi allenkilum mattullavarkk vendi enkilum vtl irikkenda samayam aanu ithu, dhaivam angugrahichu safe ayi vtl ethan sadhikatte

أشهر قبل
Salman Salman
Salman Salman

🥰

أشهر قبل
Farook K.V
Farook K.V

Mallu traveller thirichu varum ushaarayitt

أشهر قبل
Farook K.V
Farook K.V

Ethrayum pettann allahu asugam maattitharatteee ameeen

أشهر قبل
fran jon
fran jon

Mallu:Negative thumbnail ederuthhhh Ipppoo eth enthaaaaaaa

أشهر قبل
TECH AND IDEAS
TECH  AND  IDEAS

😢😢😢😢😢😢😢😢😢😢😢😭😭😭😫😭😭😭😭😭

أشهر قبل
Ramla K
Ramla K

Malluvinte room vegam maratte ameen

أشهر قبل
jadi & jiya talks
jadi & jiya talks

🤲🤲🤲🤲

أشهر قبل
sahalswafwan
sahalswafwan

അല്ലാഹു ശിഫ നൽകട്ടെ 🤲

أشهر قبل
sahalswafwan
sahalswafwan

Get well soon

أشهر قبل
Vaisak pk 99
Vaisak pk 99

Nee chavada monusee

أشهر قبل
Pachuvum kovalanum പാച്ചുവും കോവാലനും
Pachuvum kovalanum പാച്ചുവും കോവാലനും

get well soon❤️

أشهر قبل
Ibrahim sendu ibrahim
Ibrahim sendu ibrahim

Ethrayoum petan shifa akitherene rabe

أشهر قبل
aadhil vazad
aadhil vazad

dont worry mallunjangal ellavarum koodeyundu ☺

أشهر قبل
Shabna U
Shabna U

Op

أشهر قبل
ഗഫൂർ ക്കാ ദോസ്ത്
ഗഫൂർ ക്കാ ദോസ്ത്

Hi

أشهر قبل
sabir thayyil
sabir thayyil

Marikaan kedakumbo vandi oodikalalla monee…kalima cholli enk marikaan pattane ennu praarthik…kurach yukthiyode samsaarik pls

أشهر قبل
ROLLUP 07
ROLLUP 07

Get well soon brother ❤️

أشهر قبل
Fasilmoosa Izzath
Fasilmoosa Izzath

ഓരോ രാജ്യത്തു പോകുമ്പോ ആ രാജ്യം നല്ലതു കൊള്ളാം മല്ലു

أشهر قبل
Sagar Yash
Sagar Yash

number തരാമോ

أشهر قبل
Rafi. Sj
Rafi. Sj

Bro Travel agency kal alla chooshanam cheyunnathu.. air linekal aanu...athentha manassilaakathathu....

أشهر قبل
SIVADAS VARMA.K.J
SIVADAS VARMA.K.J

Consider the population density of our country before making such comments on vaccination.....India has given vaccines to more people already than the population of all GCC countries put together.

أشهر قبل
Ratnas R
Ratnas R

Correct bro

23 أيام قبل
VIVEK E A
VIVEK E A

This idiot has no sense of true stuffs despite being a world traveller

29 أيام قبل
SIVADAS VARMA.K.J
SIVADAS VARMA.K.J

Get well soon....but one thing, please dont degrade our country in front of others. There are protocols for each country for vaccination.....there are so many countries where vaccines have not even reached. We are atleast lucky to have started the vaccination and is progressing. My request is not to degrade our country if not appreciated.

أشهر قبل
Akshay
Akshay

Allam siriyakum naghalde parathana koode und...go ...on

أشهر قبل
A G
A G

18.9 crore vaccine nalkiya Veere rajyam vallom ondo dr mallu.... Onnu parayane

أشهر قبل
SH K
SH K

ചേട്ടാ, ഈ കുഴി മ ന്തി ഉണ്ടാക്കുന്നതു പോലെ ചുട്ടെടുക്കാവുന്ന സാധനമല്ല വാക്സിൻ.

أشهر قبل
SV TRAVELVLOG
SV TRAVELVLOG

🇮🇳💝💖💝🇮🇳

أشهر قبل
Khader ijju Ijju
Khader ijju Ijju

അള്ളാഹു ശിഫ നാകട്ടെ

أشهر قبل
Sushil Saha
Sushil Saha

𝐶𝑜𝑜𝑙 𝑏𝑢𝑑𝑑𝑦..𝑛𝑜𝑡ℎ𝑖𝑛𝑔 𝑔𝑜𝑛𝑛𝑎 𝑒𝑓𝑓𝑒𝑐𝑡 𝑢 𝑚𝑎𝑎𝑛... 𝐺𝑒𝑡 𝑢𝑝 𝑎𝑛𝑑 𝑅𝑜𝑙𝑙 𝑜𝑛 𝑠𝑜𝑜𝑛.. 𝑇𝑘 𝑐𝑟.. 𝐵 𝑠𝑎𝑓𝑒..

أشهر قبل
Hussain puthanakath
Hussain puthanakath

Insha Alla

أشهر قبل

التالى

15 crore  worth Amazing Bahrain pearl collections

19:54

15 crore worth Amazing Bahrain pearl collections

Mallu Traveler

عدد المشاهدات 414 ألف

Star Magic Mega Event | Flowers |Ep#02 Part A

1:01:05

Star Magic Mega Event | Flowers |Ep#02 Part A

Flowers Comedy

عدد المشاهدات 976 ألف

A Sneaky Trick Most FPS Games Use

0:47

A Sneaky Trick Most FPS Games Use

Garbaj

عدد المشاهدات 11 مليون

اوصف اليوتيوبر بكلمة وحدة 😂

16:11

اوصف اليوتيوبر بكلمة وحدة 😂

BO3OMAR22 - ابوعمر

عدد المشاهدات 635 ألف

Try your luck challenge with Tsuriki Show #shorts

0:23

Try your luck challenge with Tsuriki Show #shorts

Tsuriki Show

عدد المشاهدات 7 مليون

تحول متل السحر لشاب مع الكوافير محمد نور

0:28

تحول متل السحر لشاب مع الكوافير محمد نور

MOHAMAD NUR MAKTABI

عدد المشاهدات 291 ألف

Star Magic Mega Event | Flowers |Ep#04 Part A

1:14:02

Star Magic Mega Event | Flowers |Ep#04 Part A

Flowers Comedy

عدد المشاهدات 1 مليون

A Sneaky Trick Most FPS Games Use

0:47

A Sneaky Trick Most FPS Games Use

Garbaj

عدد المشاهدات 11 مليون

اوصف اليوتيوبر بكلمة وحدة 😂

16:11

اوصف اليوتيوبر بكلمة وحدة 😂

BO3OMAR22 - ابوعمر

عدد المشاهدات 635 ألف

Try your luck challenge with Tsuriki Show #shorts

0:23

Try your luck challenge with Tsuriki Show #shorts

Tsuriki Show

عدد المشاهدات 7 مليون

تحول متل السحر لشاب مع الكوافير محمد نور

0:28

تحول متل السحر لشاب مع الكوافير محمد نور

MOHAMAD NUR MAKTABI

عدد المشاهدات 291 ألف

صنعت اكبر نقانق في العالم | الحجم يصدم 😰

10:47

فالح بن فصلا - احتاج (حصرياً) | 2021

4:24

فالح بن فصلا - احتاج (حصرياً) | 2021

فهد بن فصلا Fahad Bin Fasla l

عدد المشاهدات 452 ألف

مباشر | مباراة  فلسطين X اليمن تصفيات كأس العالم 2022

2:5:20

مباشر | مباراة فلسطين X اليمن تصفيات كأس العالم 2022

القنوات الرياضية السعودية Official Saudi Sports TV

عدد المشاهدات 494 ألف