ഒരു കുപ്പി മദ്യം ,വില 23 ലക്ഷം രൂപ !! മദ്യപാനികളുടെ..

 • تم نشره في 10 أيام قبل

  Mallu Traveler

  For Cheap Rate Hotel \u0026 Booking Download Easy Fare app : play.google.com/store/apps/de...
  follow easy fare on instagram: easy_fare
  .....
  wanna become my supporter on facebook ? : becomesuppor...
  Follow me to see the unseen 👀 :
  INSTAGRAM: mallu_traveler
  Twitter : MalluTraveler
  FACEBOOK: mallu.traveler
  --------
  Collaboration and promotion send us your requirements.
  📨 Mail: contact@mallutraveler.com
  ...............................................................
  " വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
  “ Come, Lets Travel Together “

  .............................................................................

Mallu Traveler
Mallu Traveler

ഇത്‌ ഒരു യാത്രാ പരമായ ചാനൽ ആണു , എല്ലാ വിധത്തിലും ഉള്ള പ്രേക്ഷകരും ഉണ്ട്‌ , അതിൽ മദ്യം ഇഷ്ടപ്പെടുന്നവരും ഉണ്ട്‌. ഈ വീഡിയൊ അവർക്ക്‌ മാത്രം ഉള്ളതാണു , ബാക്കി ഉള്ളവർക്ക്‌ ഈ വീഡിയൊ ഒഴിവാക്കാം, follow Me on instagram dears : www.instagram.com/mallu_traveler

9 أيام قبل
Eternal love
Eternal love

@Ishan കള്ള് കുടി പ്രോത്സാഹിപ്പിക്കൽ ആണോ മത വിശ്വാസി ചെയ്യേണ്ടത്

6 أيام قبل
Eternal love
Eternal love

യാത്രാ പരമായ ചാനലിൽ വെടികളെയും ഉൾപ്പെടുത്തിക്കൂടെ? അവരുടെ ജീവിതവും ജനങ്ങൾക്ക് മുമ്പിൽ കാണിച്ചു കൊടുക്ക്‌

6 أيام قبل
Eternal love
Eternal love

@Jasna Sajna correct

6 أيام قبل
Justin K Samuel
Justin K Samuel

സത്യം പറയാലോ, ഇവിടെ കമന്റ് ഇടുന്ന മുസ്ലീങ്ങളെ കാണുമ്പോൾ സഹതാപം തോന്നുന്നു. ഇത് ഒരു സോഷ്യൽ പ്ലാറ്റ്ഫോമാണ്. അല്ലാതെ മതത്തിന്റെ ഒരു ഗ്രൂപ്പോ വേദിയോ അല്ല. ഞാൻ ഒരു സംശയം ചോദിക്കട്ടെ. സ്വർഗ്ഗത്തിൽ നിങ്ങളുടെ അള്ളാഹു നിങ്ങൾക്ക് തരുന്നത് 72 ഹൂറിമാരും മദ്യ പുഴകളും ആണെന്ന് കേട്ടിട്ടുണ്ട്. എന്നിട്ടെന്താ നിങ്ങൾക്ക് ഖുർആൻ ഹറാം ആവാത്തത്. അതുകൊണ്ട് നിങ്ങൾ ഒന്നു മനസ്സിലാക്കുക കമന്റ് ഇടുന്ന തോറും നിങ്ങളുടെ മതത്തിന്റെ വിലയാണ് ഇടിയുന്നത്.

6 أيام قبل
Hadhi Muhammed
Hadhi Muhammed

വളരെ മോശം

6 أيام قبل
ASHIR TECHY
ASHIR TECHY

Ammeh mallu gone bad 😴🚫

2 ساعات قبل
sameer maliyekkal
sameer maliyekkal

👍👍

13 ساعات قبل
Irfan Muhammmed
Irfan Muhammmed

Uff

2 أيام قبل
Abin Lukose
Abin Lukose

Eriyan ariyunnavante kail.... kolu kodullillaa😂

2 أيام قبل
Abdu Rahman
Abdu Rahman

മദ്യം NO TAN KS

2 أيام قبل
Shibinp palliyalil
Shibinp palliyalil

30 day 4 set great job

2 أيام قبل
Shibinp palliyalil
Shibinp palliyalil

Eee Chocolate 🍫enganunde

2 أيام قبل
ആദിത്യൻ Kikkar
ആദിത്യൻ Kikkar

😋😋😋

3 أيام قبل
മലർവാടി കേരള vlog
മലർവാടി കേരള vlog

Adipoly😄

3 أيام قبل
Afsal Afu mon
Afsal Afu mon

But nammala malayalikalkk tangoola😂😂

3 أيام قبل
Afsal Afu mon
Afsal Afu mon

Sadanam poli 🔥🔥

3 أيام قبل
Afsal Afu mon
Afsal Afu mon

❣️❣️❣️❣️

3 أيام قبل
Vahid RK
Vahid RK

Madyatine kurichu ninaku explain cheyyenda valla avasyom undo??

4 أيام قبل
Soul Seeker
Soul Seeker

താഴെ വീണ് കുപ്പി പൊട്ടിയിരുന്നെങ്കിൽ 😌😎😀

4 أيام قبل
Devadath Devadath
Devadath Devadath

Control poyi nikkune palarum ndd evide egane video onum edalle mone eee lock 🔐down kaalath🤯

4 أيام قبل
DERADO FF
DERADO FF

കുടിയന്മാർ ഇത് കണ്ട് കുരു പൊട്ടരുത് 😌

4 أيام قبل
RDK [KL]
RDK [KL]

⚡️

4 أيام قبل
adharv.s.d
adharv.s.d

👍🏻

4 أيام قبل
Latin American Diaries
Latin American Diaries

4 أيام قبل
justin aby jacob
justin aby jacob

Hi teck vatt

5 أيام قبل
SM Clips
SM Clips

*Quran : മദ്യം കഴിക്കുന്നതും കഴിക്കാൻ പ്രേരിപ്പിക്കുന്നതും കഴിക്കാൻ സഹായിക്കുന്നതും വാങ്ങികൊടുക്കുന്നതും ഹറാം* വീഡിയോയിൽ കാണിച്ചത് ok ഇൻഫർമേഷൻസ് ആണ്. But അവസാനം പറഞ്ഞത്.... 🤮🥺🥺

5 أيام قبل
محمد عبدالله
محمد عبدالله

തലമുറക്ക് വല്ലാത്ത ഭാഗ്യമാണ് 🤭

5 أيام قبل
محمد عبدالله
محمد عبدالله

മദ്യപിക്കാൻ ഉള്ള ചാൻസ് ഉണ്ടാക്കുകയാണോ.🙏

5 أيام قبل
Arjun ka Arjun
Arjun ka Arjun

😂👍🏼

5 أيام قبل
PRABITH APPUS
PRABITH APPUS

ഷാക്കിർ ക്കാന്റെ നല്ല മനസിന് കുടിയ മാരുടെ Association വക BIG salute.. Free ആയി കൊടുക്കാന്ന് പറഞ്ഞല്ലോ 🤗🤗

5 أيام قبل
Aboobacker PP
Aboobacker PP

"ആരോഗ്യത്തിന് ഹാനികരം " എന്ന് മദ്യക്കുപ്പിക്ക് തന്നെ മുന്നറിയിപ്പ് നൽകുമ്പോൾ , ഞാൻ കുടിക്കാറില്ല എന്ന് പറയുന്ന മല്ലു മറ്റുള്ളവരെ കുടിക്കാൻ പ്രേരിപ്പിക്കുന്ന വാക്കുകൾ തീർച്ചയായും വലിയ തെറ്റാണ് - ദയവായി അവ തിരുത്തുക -

5 أيام قبل
Nabeel Mohammed
Nabeel Mohammed

മദ്യം കഴിയ്ക്കുന്നത് മാത്രമല്ല വിൽകലും വാങ്ങലും ഉണ്ടാക്കലും ഒക്കെ മതത്തിൽ നിഷിദ്ധമാണ്. ഇസ്ലാം ഒരിക്കലും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പിന്നെ മദ്യപാനം കൊണ്ട് ഉണ്ടാവുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ താങ്കൾ മനസ്സിലാക്കിയിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ പറയില്ലായിരുന്നു. പല വിധത്തിലുള്ള പ്രേക്ഷകർ ഉണ്ടെങ്കിലും നമ്മുടെ മതത്തിൻ്റെ നിലപാടിൽ ഉറച്ച് നിന്ന് കൊണ്ടായിരിക്കണം നമ്മുടെ പ്രവർത്തനങ്ങൾ എന്ന് ഓർമപ്പെടുത്തുന്നു 🥰

5 أيام قبل
rufaid_illuminati
rufaid_illuminati

poli

5 أيام قبل
hewiled
hewiled

Avasanam polichu

5 أيام قبل
Joseph Vaikom
Joseph Vaikom

ബോറാണല്ലോ മാഷെ പറയുന്നത് വളരെ തെറ്റാണു നാട്ടിൽ mcdowel പോയാൽ പറഞ്ഞു തരും ശരിയായവിധം ചൂടുവെള്ളം അല്ല ബോയ്ലർ steam ആണ് കടത്തിവിടുന്നത് അതുപോലെ ബാർലി മാത്രമല്ല മൊളാസസ് , മുന്തിരി , മൾട്ടി (ബാർലി) എന്നിവ ഫെർമിറ്റേഷൻ ചെയ്തു സ്പിരിറ്റ് ആക്കി essence ചേർത്ത് ബ്ലെൻഡ് ചെയ്തു അല്ലാതെയും ആണ് product ഉണ്ടാക്കുന്നത് ഇത് ബോട്ടലിനു മുമ്പായി ഓക്ക് കൊണ്ടുള്ള ടാങ്കിലാണ് സൂക്ഷിക്കുന്നത്

5 أيام قبل
Rajees K
Rajees K

മദ്യം അടിമത്തം

6 أيام قبل
Muhammed Faris
Muhammed Faris

jai. javaan

6 أيام قبل
Ameen Ajwad
Ameen Ajwad

23 ലക്ഷം എന്നാൽ £23000 GBP... ആ വിലയുള്ള ഒരു കുപ്പി ഈ വീഡിയോയിൽ എവിടെയും കാണാൻ കഴിഞ്ഞില്ല!!! കാണിച്ചിട്ടില്ല... 50 years പഴക്കം ഉള്ള കുപ്പിക്ക് £800 GBP ആണ് കാണിച്ചത് !!! അതായത് INR 80,000/- രൂപ... Misleading fake thumbnails ന്റെ ആവശ്യം എന്താണ് mate?

6 أيام قبل
ROBIN R B N
ROBIN R B N

ഒരു സദനം ഉണ്ടാകൻ 29 കൊല്ലവൊ അതൊകെ മലയാളികള് വറ്റുക അടികുക വിലവുക തീർന്നു😂

6 أيام قبل
Abdul Jaleel
Abdul Jaleel

ഇത്രയും സബ്സ്ക്രൈബ്ർസ് ഉണ്ടായിട്ടും കാഴ്ചക്കാർ കുറയുന്നതിന്റെ കാരണം ഷാക്കിർ സ്വയം കണ്ടുപിടിക്കുക..

6 أيام قبل
satheesh
satheesh

തിരിച്ചു വരുമ്പോൾ ഒരു കുപ്പി വാങ്ങിക്കോ..

6 أيام قبل
Jay Vichu
Jay Vichu

ഇത് ഇത്രക്ക് ഡെക്കറേഷൻ ഇല്ലാതെ ചെറിയ സെറ്റപ്പിൽ ചെയ്താൽ ...നമ്മളൊക്കെ വാറ്റുകാർ എന്ന പേരുമാത്രം ബാക്കി 😔😔

6 أيام قبل
Buju vlogs
Buju vlogs

18.54മിനി കൂപ്പർ

6 أيام قبل
Buju vlogs
Buju vlogs

മദ്യപാനത്തെ വെറുക്കുന്നവർ ഉണ്ടോ

6 أيام قبل
Salman
Salman

Nale uk lekk kerala thil ninn special plane indayirikkunnathan😊

6 أيام قبل
Buju vlogs
Buju vlogs

മറ്റു നാടുകളിൽ നമ്മളെ നാട്ടിലെ അടിച്ച് പൂസ് ആയിരിക്കുന്നത് കാണുന്നില്ലല്ലോ

6 أيام قبل
Anas Pm
Anas Pm

ഭായ്, നിങ്ങൾ പേരുകൊണ്ട് മാത്രമാണോ മുസ്ലിം, മദ്യം വാങ്ങുന്നതും വിൽക്കുന്നതും വിളമ്പുന്നതും ഹറാമാണെന്ന് അറിയില്ലേ, അതോ കുടിയന്മാരായ കാഴ്ച്ചക്കാർക്ക് വേണ്ടി ഇസ്‌ലാമിക ആദർശങ്ങൾ അടിയറ വെക്കുന്നതാണോ, ഒരാൾക്ക് ഗിഫ്റ്റ് ആയിട്ട് മദ്യമല്ലാതെ വേറെ എന്തൊക്കെയുണ്ട് കൊടുക്കാൻ!

6 أيام قبل
Arun's Rockz
Arun's Rockz

👍👍👍

6 أيام قبل
G K E
G K E

Refill cask means whiskey is made in wooden cask which may have been previously used. While the length of time the whisky matures is important, the type of the cask however is crutial. The wood of the cask adds the different complex flavours to the distillery character that is already in the new made spirit. Different casks offer different flavours. There are five major factors that influence the whisky in the cask: Type of predecessor liquid Size of the cask Type of wood Level of charing Reuse of the casks (First Fill vs. Refill) On the labels of some bottlers you sometimes find indications like 'Refill' or 'First Fill', which stands for the degree of use of the casks. Refill can be from cask previously used for Bourbon, Port (sweet, dry sent dry), Madeira, Wine, Rum, Ruby, Chardonnay, Muscat. The refill gives the whiskey the distinctive flavour as well as the colour.

6 أيام قبل
Hadhi Muhammed
Hadhi Muhammed

നിങ്ങൾ കാരണം ഒരാൾ മദ്യപിക്കാൻ ഇടവരരുത് 🙏

6 أيام قبل
my mix
my mix

Enikkum travel cheyyan ishtamaa. Vandiyillatha kond pattunnilla

6 أيام قبل
Muhammed Juraij
Muhammed Juraij

13:34 ithu nammale natile jwellery pole😉😂

6 أيام قبل
Deepak Deepakv
Deepak Deepakv

A pennu vellamadikuvo

6 أيام قبل
Sreejith KK
Sreejith KK

Ippazhm bevco avidhi aan bro, 😷🤤

7 أيام قبل
Ajin Thomas
Ajin Thomas

അവടെ ഒരു ജോലി കിട്ടുവോ 😁❤️

7 أيام قبل
Ameen Swalih
Ameen Swalih

Don't support drinking man

7 أيام قبل
be_s_t
be_s_t

South africa cricket teamil ASHIM AMLA enna oru batsman undu....

7 أيام قبل
LOOK AT THE WORLD
LOOK AT THE WORLD

Sade video caeyyy

7 أيام قبل
Acqueen Madhu
Acqueen Madhu

Thanks for this video chetta

7 أيام قبل
Adith KS
Adith KS

Evde vattuvaanoi😂

7 أيام قبل
Abdul Basith
Abdul Basith

❤️❤️❤️

7 أيام قبل
Aravind Aravind
Aravind Aravind

Polichu 🍻

7 أيام قبل
essa, vlog
essa, vlog

👍👍🌹🌹👌👌

7 أيام قبل
football moment
football moment

7 أيام قبل
Abhiram Suresh
Abhiram Suresh

@mallu traveller Ikka ❤️ assistant aaakoo😊

7 أيام قبل
Muhammed Riswan
Muhammed Riswan

💞

7 أيام قبل
Musthafa Musthafa
Musthafa Musthafa

മദ്യം ഇസ്ലാം ആരാമു നോണോ

7 أيام قبل
rider Qatar maanu Marath
rider Qatar maanu Marath

Kothippikkalle...😋😋😋 Qatar maanu

7 أيام قبل
Femnas Muhammed
Femnas Muhammed

ഒരുപാട് നന്ദി 🙏🙏🙏 താങ്കളുടെ ചാനൽ വളരെ താൽപര്യത്തോടെയാണ് കാണുന്നത്. നമുക്കൊന്നും കാണാനും എത്തിപ്പെടാത്തതുമായ സ്ഥലങ്ങൾ വളരെയധികം പ്രയത്നങ്ങളുടെ ഫലമായിട്ടാണ് താങ്കൾ നമുക്ക് മുമ്പിലെത്തിക്കുന്നത്. സന്തോഷം പറഞ്ഞറിയിക്കാതെ വയ്യ. ഈ ഒരു എപ്പിസോഡിനെകുറിച്ച് പറയാതെ വയ്യ. ഡിസ്റ്റിലറിയും അതുണ്ടാക്കുന്ന രീതികളും അറിവുകൾ തന്നയാണെന്നതിൽ സംശയമേതുമില്ല. സാധാരണക്കാർക്ക് ലഭിക്കാത്ത പല അറിവുകളുമുണ്ടതിൽ. പക്ഷെ വീഡിയോവിൽ ചില കാര്യങ്ങളും പറഞ്ഞ് അവതരിപ്പിച്ചതിൽ നിന്ന് ഒഴിവാക്കാമായിരുന്നു. മൊത്തത്തിൽ മദ്യത്തെ പ്രമോട്ട് ചെയ്യുന്നതരത്തിലായിപ്പോയി എന്നതിൽ വിഷമുമുണ്ട്. വിത്യസ്ത അഭിപ്രായങ്ങളുണ്ടാവാം. എങ്കിലും മദ്യം ആര്യോഗ്യത്തിന് ഹാനികരം എന്ന സർക്കാർ തത്വം പോലും പാലിക്കപ്പെട്ടില്ല. താങ്കളുടെ വീഡിയോ, താങ്കളുടെ ചെലവുകൾ , താങ്കൾക്കിഷ്ടമുള്ളത് പറയാം. താൽപര്യമുള്ളവർ കണ്ടാൽ മതി. എന്നൊക്കെയാവും. എങ്കിലും തിരുത്തണമെന്ന് തോന്നി. അതിനാലാണ് സൂചിപ്പിച്ചത്. തള്ളാം .... കൊള്ളാം... ആനന്ദകരമായ നല്ല യാത്രകൾ ആശംസിക്കുന്നു.

7 أيام قبل
Sachu Sachidhanandan
Sachu Sachidhanandan

കേരളത്തിലെ മദ്യപാനികളെ ഇവിടെ വന്ന് റിപ്പോർട് ചെയ്യൂ... 🔥🔥🔥🔥🔥🔥👍👍👍👍

7 أيام قبل
Suhail faizy
Suhail faizy

23 laks ondenki njn oru carum bikum vedikkum😭

7 أيام قبل
Basheer kasargod
Basheer kasargod

💖

7 أيام قبل
InSaNEをMrXO
InSaNEをMrXO

Brw avidea ulla reethiyilallalo ividea ullavr madhyapaaanhikalea kaanhunhath. ...

7 أيام قبل
Adhersh vs
Adhersh vs

super bro

8 أيام قبل
Jasim Abdulrahman
Jasim Abdulrahman

If u are promoting or giving alcohol to some one,then it’s haram

8 أيام قبل
Devan Shiju
Devan Shiju

സൂപ്പർ 👍👍

8 أيام قبل
Jubin Ck
Jubin Ck

👌👌

8 أيام قبل
zaki kayyalayil
zaki kayyalayil

👍

8 أيام قبل
zaki kayyalayil
zaki kayyalayil

😍😍😍

8 أيام قبل
COMMANTATOR
COMMANTATOR

13:49മുതൽ ഉള്ളത് ബിജിഎം ഇട്ട് status വയ്കാനുള്ള പോഷൻ ആണ് 🍾🍷😎

8 أيام قبل
HwaKs Cj
HwaKs Cj

8 أيام قبل
Vinod Vinu
Vinod Vinu

😥😥😥

8 أيام قبل
Kidjude Gaming
Kidjude Gaming

malluvinthe playstation inthe dress srathichavar undo?

8 أيام قبل
Yadhu krishna
Yadhu krishna

Non alcoholic 😇

8 أيام قبل
robin
robin

ഈ മുസ്ലിംസ് ന് എന്തൊരു അസഹിഷ്ണുത ആണ്.മല്ലു traveller മുസ്ലിംസ് ന് വേണ്ടി മാത്രം ആണോ ചാനൽ നടത്തുന്നത്.അദ്ദേഹം ആ നാട്ടിലെ ഒരു സംഗതി കാണിച്ച് തന്നു അത്രതന്നെ.അല്ലാതെ മദ്യത്തെ പ്രോത്സാഹിപ്പിക്കുക ഒന്നും ചെയ്യുന്നില്ല.ഒരു നാട് സന്ദർശിക്കുമ്പോൾ അവിടുത്തെ കാഴ്ചകൾ ആണ് കാണിക്കേണ്ടത് അല്ലാതെ ഞങ്ങൾക്ക് ഇഷ്ടമില്ലാത്തത് കാണിക്കേണ്ട എന്നത് ഒരു ഇടുങ്ങിയ ചിന്താഗതി ആണ്.കഷ്ടം.

8 أيام قبل
Omar Jasi
Omar Jasi

സ്വർഗം മാമ സ്വർഗം മാമാ 😍

8 أيام قبل
Life of Salman Mullan
Life of Salman Mullan

😀😀

8 أيام قبل
Abhinand M
Abhinand M

🍻🍻🍻😁

8 أيام قبل
ismail c
ismail c

Daaaaa...puraaaaaa

8 أيام قبل
Sreekanth Sreenivasan
Sreekanth Sreenivasan

അവിടെ ആരും രാവിലെ തുടങ്ങി അടി തുടങ്ങാറില്ല.... വെറുതെ അങ്ങോട്ട്‌ വച്ചു കാച്ചുവാണ് ...

8 أيام قبل
Shammmi pm
Shammmi pm

Uk quarantine oyivaakkaan aavuo ippo?

8 أيام قبل
Black Panther
Black Panther

Manchester United ❤❤

8 أيام قبل
Muhammedjunaid Rahman
Muhammedjunaid Rahman

👍♥️👍

8 أيام قبل
aleesha M
aleesha M

❤❤❤

8 أيام قبل
Media Tech
Media Tech

Aa 6 bottle orenam tharamo

8 أيام قبل
Saam Leo
Saam Leo

Poli shakkirkka last note veredh thendikal paladhum paranjotte

8 أيام قبل
KpMMnR
KpMMnR

11:56 Roshan: Don't Give Me Hope...

8 أيام قبل
pranav Nair
pranav Nair

13:32 ippozhumm illaa

8 أيام قبل
ഇരിട്ടി_ കാരൻ
ഇരിട്ടി_ കാരൻ

ഇക്ക ഉയിരാണ്‌😇♥️

8 أيام قبل
SHAREEF Faaree
SHAREEF Faaree

Job illatha aalukal undel please contact 7736698878 Veetil irinnu cheyyam

8 أيام قبل
MOHD AZLU
MOHD AZLU

😋😋🥮

8 أيام قبل
123 Ab
123 Ab

മദ്യത്തെ നമ്മൾ ആണ് കഴിക്കേണ്ടത് മദ്യം നമ്മളെ കഴിക്കരുത് ❌️

8 أيام قبل
Bennet Vincent
Bennet Vincent

Bro, the chocolate you eaten is liqueur chocolate 🤭🍫

8 أيام قبل
libu baby
libu baby

Yes liquor chocolate anu

6 أيام قبل
Info Tech
Info Tech

മദ്യപാനം ആരോഗ്യത്തിനു ഹനീകരം⚠️

8 أيام قبل

التالى

travelling vlogs... #mallu traveler.. travelling videos...

0:18

travelling vlogs... #mallu traveler.. travelling videos...

Travelling vlogs kichuzz

عدد المشاهدات 201

Covid Test in London UK / First Day in UK

21:24

Covid Test in London UK / First Day in UK

Mallu Traveler

عدد المشاهدات 644 ألف

Which eyes fit best? #shorts Cool Editing Tiktok by Anna Kova

0:22

Which eyes fit best? #shorts Cool Editing Tiktok by Anna Kova

ANNA KOVA

عدد المشاهدات 10 مليون

رعد وميثاق السامرائي - اول مره ( فيديو كليب حصري ) | 2021

5:17

رعد وميثاق السامرائي - اول مره ( فيديو كليب حصري ) | 2021

Music Al Haneen | ميوزك الحنين

عدد المشاهدات 438 ألف

Exploring Camden Street LONDON UK 🇬🇧

22:31

Exploring Camden Street LONDON UK 🇬🇧

Mallu Traveler

عدد المشاهدات 495 ألف

Exploring The Marble Arch Caves - Northern Ireland

28:57

Exploring The Marble Arch Caves - Northern Ireland

Mallu Traveler

عدد المشاهدات 241 ألف

Exploring Tower Bridge London, uk 🇬🇧

24:28

Exploring Tower Bridge London, uk 🇬🇧

Mallu Traveler

عدد المشاهدات 543 ألف

LOCKDOWN APARATHA SEASON 2 - The Premier Padminii

15:57

LOCKDOWN APARATHA SEASON 2 - The Premier Padminii

THE PREMIER PADMINII

عدد المشاهدات 1 مليون

Which eyes fit best? #shorts Cool Editing Tiktok by Anna Kova

0:22

Which eyes fit best? #shorts Cool Editing Tiktok by Anna Kova

ANNA KOVA

عدد المشاهدات 10 مليون

رعد وميثاق السامرائي - اول مره ( فيديو كليب حصري ) | 2021

5:17

رعد وميثاق السامرائي - اول مره ( فيديو كليب حصري ) | 2021

Music Al Haneen | ميوزك الحنين

عدد المشاهدات 438 ألف

بدأنا الرحيل!!🏡

0:57

بدأنا الرحيل!!🏡

كواليس حمدي ووفاء

عدد المشاهدات 208 ألف

صنعت اكبر نقانق في العالم | الحجم يصدم 😰

10:47

دايلر - قصة حزينة ( فيديو كليب حصري ) | 2021

4:10

دايلر - قصة حزينة ( فيديو كليب حصري ) | 2021

Dyler Music

عدد المشاهدات 138 ألف

تحول متل السحر لشاب مع الكوافير محمد نور

0:28

تحول متل السحر لشاب مع الكوافير محمد نور

MOHAMAD NUR MAKTABI

عدد المشاهدات 291 ألف

أرك برايمل فير | العودة للإنتقام Ark Primal Fear #11

18:21

أرك برايمل فير | العودة للإنتقام Ark Primal Fear #11

صالح - oPiiLz

عدد المشاهدات 833 ألف

ثاني لقاء والدتي مع بنتي بعد عام ونصف😢😍| تفكرات جدتي 😢

13:02

ثاني لقاء والدتي مع بنتي بعد عام ونصف😢😍| تفكرات جدتي 😢

Barik Vlog مغربي في بريطانيا

عدد المشاهدات 450 ألف